news hours
Monday, 12 September 2016
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment