Wednesday, 7 September 2016

യുവനടനുമായി പ്രണയത്തിലോ, ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു!




നടി ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു. സുരക്ഷിതമായി താമസിക്കാനും യാത്ര ചെയ്യാനും ഒരു കരുത്തുള്ള തുണ വേണം. ജിഷ വധ കേസ് തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കാന്‍ വിവാഹം അത്യാവശ്യമാണെന്നും ഹണി റോസ് പറയുന്നു.

വിവാഹം ഉടന്‍ ഉണ്ടാകില്ലെന്ന് നടി മുമ്ബ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ നടി വിവാഹത്തിന് സമ്മതം മൂളിയതായി അറിയുന്നു. മനസിന് ഇണങ്ങിയ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം കഴിക്കാനാണ് നടിയുടെ തീരുമാനം. എന്നാല്‍ നടി ഒരു യുവനടനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

No comments:

Post a Comment