നിരന്തര പീഡനം; 14കാരിയായ പെണ്‍കുട്ടി 16 കാരനായ ലിവ് ഇന്‍ പാട്ണര്‍ക്കെതിരെ പരാതിയുമായി പോലീസില്‍
ന്യൂഡല്‍ഹി:14കാരിയായ പെണ്‍കുട്ടി തന്റെ 16കാരനായ ലിവ് ഇന്‍ പാട്ണര്‍ക്ക് എതിരെ പീഡനത്തിന് കേസ് കൊടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം പീഡനത്തിനിരയാക്കിയെന്ന് കാട്ടിയാണ് പരാതി.
ഒരു വര്‍ഷമായി ഡെല്‍ഹിയിലെ ജയ്ത്ത്പൂരിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ചുവരികയാണ്
ആണ്‍കുട്ടി .സുഹൃത്തുക്കളായിരുന്ന ഇവര്‍ പിന്നീട് സ്നേഹത്തിലാവുകയായിരുന്നു.
ഇതിനിടെ ആണ്‍കുട്ടി ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനായി. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ആണ്‍കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
No comments:
Post a Comment