സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം. സെക്രട്ടറിയേറ്റിലും അനക്സിലും ജീവനക്കാര്‍ പൂക്കളമിട്ടു. ആഘോഷം മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് . കെ.ടി.ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ആഘോഷ·പരിപാടികളില്‍ പങ്കെടുത്തു . സെക്രട്ടറിയേറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
.
No comments:
Post a Comment