Tuesday, 6 September 2016

ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരന്‍ മരിച്ചു

പാലക്കാട് • പഴയ ലക്കിടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരനായ മദ്രസ അധ്യാപകന്‍ മരിച്ചു. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കല്ലടി വീട്ടില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (28) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം. കൂട്ടിയിടിച്ചശേഷം നിയന്ത്രണംവിട്ട ലോറി അബ്ദുല്‍ റഹ്മാന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

No comments:

Post a Comment