Thursday, 8 September 2016

ഓഹരി സൂചിക;നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 119 പോയന്റ് നഷ്ടത്തില്‍ 28925ലും നിഫ്റ്റി 42 പോയന്റ് താഴ്ന്ന് 8910ലുമെത്തി. ബിഎസ്‌ഇയിലെ 789 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, അദാനി പവര്‍, കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ തുടങ്ങിവ നേട്ടത്തിലും ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ഭേല്‍, എസ്ബിഐ, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ്.

No comments:

Post a Comment