Monday, 5 September 2016

കൊച്ചി മെട്രോ: ആദ്യഘട്ടം 

ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന്

 ഇ.ശ്രീധരന്‍


കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി  മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പാലാരിവട്ടം വരെയുള്ള ഭാഗമാണ് പൂര്‍ത്തിയാക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കുമുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും ശ്രീധരന്‍ കൊച്ചിയില്‍ മനോരമന്യൂസിനോട് പറഞ്ഞു. പാലാരിവട്ടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം
.

No comments:

Post a Comment