Monday, 5 September 2016

സെന്‍സെക്സില്‍ 244 പോയന്റ് നേട്ടത്തോടെ തുടക്കം



മുംബൈ: ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 244 പോയന്റ് നേട്ടത്തില്‍ 28776ലും നിഫ്റ്റി 64 പോയന്റ് ഉയര്‍ന്ന് 8873ലുമെത്തി.

ബിഎസ്‌ഇയിലെ 730 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 208 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്സ്, മാരുതി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നേട്ടത്തിലും ഭാരതി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യം നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളറിലെതിരെ 66.53 ആണ് രൂപയുടെ മൂല്യം.

No comments:

Post a Comment